₹ 2900

2,900 രൂപക്ക് ഇനി നിങ്ങളുടെ വീടും സ്ഥാപനവും കൂടുതൽ സുരക്ഷിതം.

1 of
Previous Next

Ad Details

  • Ad ID: 3691

  • Added: August 5, 2019

  • Sale Price: ₹ 2900

  • Location: India

  • State: Kerala

  • City: Manjeri

  • Views: 2213

Description

2,900 രൂപക്ക് ഇനി നിങ്ങളുടെ വീടും സ്ഥാപനവും കൂടുതൽ സുരക്ഷിതം.

WIFI IP CAMERA ( 2 mp IR H.D Clarity)
◼വീട്, ഷോപ്പ്, ഓഫീസ്‌ തുടങ്ങി ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങളിലേക്കും അനുയോജ്യമായത്.

◼DVR, Harddiskക്കും ഇല്ലാതെ തന്നെ Memmory Card ഉപയോഗിച്ചു റെക്കോർഡ് ചെയ്യാനുള്ള സൗകര്യം.

◼മോണിറ്ററിന്റെ സഹായം ഇല്ലാതെ തന്നെ Live/Recording Playback മൊബൈലിൽ കാണുവാനുള്ള സൗകര്യം.

◼Broadband/ Netsetter ഉപയോഗിച്ചോ അല്ലെങ്കിൽ മൊബൈലിന്റെ Hotspot & wifi ( jio,vodafone,idea,airtel..etc) ഉപയോഗിച്ചു കൊണ്ടോ Live Videos നിങ്ങൾ സ്ഥാപനത്തിൽ ഇല്ലെങ്കിലും അതായത് നിങ്ങൾ യാത്രയിലോ വീട്ടിലോ വിദേശത്തോ എവിടെയാണെങ്കിലും മൊബൈൽ വഴി കാണുവാനുള്ള സൗകര്യം.

◼PTZ സൗകര്യം ഉള്ളതിനാൽ മൊബൈലിൽ തന്നെ കാമറ ഇടത്തോട്ട് വലത്തോട്ട് മുകളിലേക്ക് താഴേക്ക് 360° തിരിക്കുവാനും Zoom ചെയ്യാനും സാധിക്കുന്നതിനാൽ സ്ഥാപനത്തിന്റെ എല്ലാ ഭാഗവും കാമറ വഴി മൊബൈലിൽ കാണുവാൻ സാധിക്കുന്നു.

◼2 wayസംസാരിക്കുവാനുള്ള സൗകര്യം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക.
price :2900
Empower Security Systems
Manjeri – Malappuram (dt)
Shihab: 👉🏼📱: 9946486038, 8891263975

Tags :