₹ 130000

House Plot

1 of
Previous Next

Ad Details

  • Ad ID: 2716

  • Added: February 24, 2019

  • Sale Price: ₹ 130000

  • Location: India

  • State: Kerala

  • City: Perinthalmanna

  • Views: 1644

Description

13 Cent House Plot വില്പനക്ക്…..

പെരിന്തൽമണ്ണയിൽ നിന്നും പതിനൊന്ന് കിലോമീറ്റർ മാറി മണ്ണാർക്കാട് റൂട്ടിൽ കരിങ്കല്ലത്താണി, പൂവ്വത്താണിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ പാത 213,1200 മീറ്ററിനുള്ളിലാണ്.വിവിധ മത വിഭാഗത്തിലുൾപ്പെടുന്നവർക്കായുള്ള മോസ്ക്, അമ്പലം,പള്ളി, മദ്രസ കൂടാതെ പെട്രോൾ പമ്പ്, വിവിധ ബാങ്കുകളുടെ എടിഎം തുടങ്ങിയവ ഒരു കിലോ മീറ്ററിനുള്ളിലുണ്ട്. എയ്ഡഡ്,അൺ എയ്ഡഡ് സ്കൂളുകൾ,കോളേജുകൾ, വിവിധയിനം ക്ലിനിക്കുകൾ എല്ലാം ഒരു കിലോമീറ്ററിനുള്ളിലുണ്ട്.പത്ത് കിലോ മീറ്ററിനുള്ളിൽ കേരളത്തിലെ ഹോസ്പിറ്റൽ നഗരം എന്നറിയപ്പെടുന്ന പെരിന്തൽമണ്ണ സ്ഥിതി ചെയ്യുന്നു. ഇലക്ട്രിസിറ്റി,പഞ്ചായത്ത് റോഡ്, വെള്ള സൗകര്യങ്ങൾ ലഭ്യമാണ്.ഒരു സെന്റിന് പ്രതീക്ഷിക്കുന്ന വില 1,30000- രൂപയാണ്. താത്പര്യം ഉള്ളവർ മാത്രം കോണ്ടാക്ട് ചെയ്യുക.കമന്റുകൾക്ക് മറുപടി തരില്ല.ആവശ്യക്കാർ നേരിട്ട് വിളിയ്ക്കുക.Mobile Number: 9.0.3.7. 4.1.5.1.1.8..

13 Cent House Plot for Sale _1.30 lakh/cent

This land is situated in Poovathani near Karinkallathani(Perinthalmanna_Mannarkkad)in Malappuram and Palakkad boundry.Perinthalmanna,the hospital town of kerala,is within 11 km.Mosqs,Madrasa,Temp- le within 200 meter,and church within 8 KM ,also ATMs,Petrol Pump within one kilometer…Schools and colleges both aided and unaided….Electricity,Panchayath road,Water amenities available.The nearest National Highway connects four districts (Kozhikode,Malappuram,Palakkad and Thrissur).Those who are interested can call directly.no reply for comments..Mobile
Number 9.0.3.7.4.1.5.1.1.8